കൂട്ടയോട്ടം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയും ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍ കേരള ഫുട്‌ബോള്‍ കോച്ച് പീതാംബരന്‍ മങ്ങാട്ടും മുന്‍ ദേശീയ ഫുട്‌ബോള്‍ സോളി സേവ്യറും ബാനര്‍ജി ക്ലബ് സെക്രട്ടറി ജോസ് കണ്ണത്തും കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. പുതുക്കാട് സെന്റ് ജോസഫ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അവസാനിച്ചു.