പരിപാടി ബിജെപി സംസ്ഥാന വക്താവ് പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വിദ്യാധരന്‍ കോപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ്ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സന്ദീപ് ആമ്പല്ലൂര്‍, ചന്ദ്രന്‍ തൊട്ടി പറമ്പില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സന്ദീപ് ആമ്പല്ലൂര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുധീഷ്, സെക്രട്ടറി കെ.കെ. ഹരിദാസ്, രാജേഷ് മാളാത്ത്, നിവീഷ് സുധാകരന്‍, സജീന ചിറ്റിശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.