nctv news pudukkad

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ വ്യാപാരഭവന്റെ തറക്കല്ലിടല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു

vyapara bhavan

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍, ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി, ജനറല്‍ കണ്‍വീനര്‍ രഞ്ജിമോന്‍, ട്രഷറര്‍ ഡേവിസ് വില്ലടത്തുകാരന്‍, വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൗസിയ ഷാജഹാന്‍, കെ. സി. ഗോപാലന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ സുമേഷ് നിവേദ്യം, സജിത ഗോപിനാഥ്, അല്‍ഫോന്‍സാ പൗലോസ്, അരുണ്‍ ബാലകൃഷ്ണന്‍, സാബു ചെതലന്‍, സിമി സാബു, ബീന ഡേവിസ്, സുഷമ ഗോപാലന്‍, ബിജു ലിന്‍സണ്‍, രാമചന്ദ്രന്‍ പൗലോസ്, തോമ ച്ചോനേഡന്‍, ഹരീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *