കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
കുരിയച്ചിറയില്‍ ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പില്‍ ഷാജിയുടെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. വീടിന്റെ മതില് തകര്‍ത്തു. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഡ്രൈവര്‍ താഹിര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരുന്നു ആംബുലന്‍സ്.
കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി Read More »



















