പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി.സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്, ആന്‍സി ജോബി, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ പി. ഉണ്ണികൃഷ്ണന്, അസി സെക്രട്ടറി എം.എ. അനൂപ,് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ഗീതു പ്രിയ, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ സെറിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഹരിത …