കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ എം. യൂജിന്‍ പ്രിന്‍സ്, സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, രാഗേഷ് എസ്. മേനോന്‍, കെ.എല്‍. സുരേഷ്, റോബിന്‍ ജോസ് ചാലിശേരി, കെ.എസ്. മീനു, ആന്‍സി ജോസ്, സോഫിയ തോമാസ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു
