സ്‌കൂള്‍ മാനേജര്‍ എ.സി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, പ്രധാനാധ്യാപിക പി.കെ. രമണി, ഒ.എം.എസ്. ജില്ല പ്രസിഡന്റ് ഒ.പി. ശശി, ഇരിങ്ങാലക്കുട റിട്ട. എ ഇ ഒ അബ്ദുല്‍റസാഖ്, ടിഎസ്‌സി ബാങ്ക് പ്രസിഡന്റ് എം.ജി. ഷൈജു, പിടിഎ പ്രസിഡന്റ് ഗായന പ്രനീഷ്, എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്‌മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും ചടങ്ങില്‍ നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.
എറവക്കാട് ഓട മഹാസഭ എല്‍പി ആന്റ് യുപി സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
