‘ശരത് ലാല്‍ കൃപേഷ് ഷുഹൈബ് അമര്‍ രഹെ’ എന്ന പേരില്‍ നടന്ന യോഗം മുന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി. പ്രമോദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരയ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ജിജോ, ഹരണ്‍, ജിജു, കെഎസ്‌യു ജില്ലാ സെക്രട്ടറി പ്രണവ് പ്രിന്‍സ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭര്‍വാവാഹികളായ ആന്‍സ്, നൈജോ,അഭിജിത്ത് എന്നിവര്‍ സന്നിഹിതരായി.
യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു
