ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര
കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസ് ആക്കി മാറ്റി. സമ്പൂര്‍ണ്ണ ഇഓഫീസ് പ്രഖ്യാപനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് …
ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര Read More »