ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് അക്കര, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍കുട്ടി, എ.ബി. പ്രിന്‍സ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു അമ്പഴക്കാടന്‍, ഡി സികെ ജില്ലാ പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, ബ്ലോക്ക് സെക്രട്ടറി ജെയിംസ് പറപ്പുള്ളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി എന്നിവര്‍ പ്രസംഗിച്ചു.