പുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു. Leave a Comment / latest news, Local News / By nctv news / December 23, 2022 December 23, 2022 വെണ്ടോര് കൊട്ടേക്കാട്ടുകാരന് 33 വയസുള്ള സ്റ്റാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലയില് നിന്ന് ഒരു വര്ഷത്തേക്ക് നാടുകടത്തിയത്. നിരവധി ക്രിമിനല് കേസുകളിലെ പ്രതിയാണ് സ്റ്റാലിന്.
മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക് Leave a Comment / latest news, Local News / By nctv news
ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം Leave a Comment / Kerala news, latest news / By nctv news
ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം Leave a Comment / latest news, Local News / By nctv news
പാലിയേക്കര മേൽപ്പാലത്തിനടിയിലെ ക്രൂര കൊലപാതകം: തമിഴ്നാട് സ്വദേശി പ്രഭാകരൻ റിമാൻഡിൽ Leave a Comment / latest news, Local News / By nctv news
പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു Leave a Comment / latest news, Local News / By nctv news