വി മിസ് യൂ സര്….ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനോട് തൃശൂര്ക്കാര്
സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടറുള്ള പുരസ്കാരം നേടിയതിന്റെ ആഘോഷവും ആരവങ്ങളും അതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സ്ഥലംമാറ്റം വരുന്നത്. സന്തോഷ പെരുമഴയ്ക്കിടയില്‍ അപ്രതീക്ഷിതമായ ഒരു ഇടിവെട്ട് വാര്‍ത്തയായിരുന്നു സത്യത്തില്‍ തൃശൂര്‍ക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ സ്ഥലംമാറ്റം. ഒരു ജില്ലാ ഭരണാധികാരിയുടെ അധികാര ഭാവത്തോടെ ഒരിക്കല്‍പോലും പൊതുജനങ്ങളുമായി ഇടപഴകാതെ, തീര്‍ത്തും അവരില്‍ ഒരാളായി അവര്‍ക്കൊപ്പം നിന്ന് കളക്ടര്‍ ആയിരുന്നു അര്ജുന് പാണ്ഡ്യന്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കളക്ടര്‍.സ്കൂളുകളില്‍ വാര്‍ഷികാഘോഷങ്ങള്‍ …
വി മിസ് യൂ സര്….ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനോട് തൃശൂര്ക്കാര് Read More »



















