കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.ആര്‍. നളിനി പതാക ഉയര്‍ത്തി. പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റില്‍ വിജയിച്ച ഉഷ മാണിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം സംഗീത മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ സെക്രട്ടറി കെ.എസ്. ജയ, പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ആര്‍. …
കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു Read More »