കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറൊന അസി. വികാരി ഫാദര്‍ ഷിജോ പള്ളിക്കുന്നത്ത് വെഞ്ചിരിപ്പു കര്‍മ്മം നടത്തി. ഫാദര്‍ ബിജോയ് പൊന്‍പറമ്പില്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗം ആന്‍സി ജോബി എന്നിവര്‍ സന്നിഹിതരായി.
പുതുക്കാട് തിരുനാളിനോട് അനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായം പുതുക്കാട് സെന്ററില്‍ സ്ഥാപിക്കുന്ന ദീപലാങ്കര പന്തലിന് കാല്‍നാട്ടി
