കല്ലൂര്‍ പൂണിശ്ശേരി പണക്കാരന്‍ വീട്ടില്‍ 38 വയസുള്ള ഷാജുവിനെയാണ് കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കാണാതാകുമ്പോള്‍ നീല ഷര്‍ട്ടും റോസ് കളര്‍ കാവി മുണ്ടുമായിരുന്നു ധരിച്ചിരുന്ന വേഷം. വട്ടണാത്ര ഭാഗത്ത് ഇയാള്‍ സൈക്കിളില്‍ പോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഷാജുവിനെ പറ്റി വിവരം ലഭിക്കുന്നവര്‍ 9745443379 എന്ന നമ്പറിലോ പുതുക്കാട് പൊലീസ് സ്റ്റേഷനിലൊ ബന്ധപ്പെടുക.
കല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി.
