പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. 2024 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്ഷന് പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്, യൂണിറ്റ് സെക്രട്ടറി പി. തങ്കം, ട്രഷറര്‍ ടി.എം. രാമന്‍കുട്ടി, കെ.ഒ. പൊറിഞ്ചു, ടി. ബാലകൃഷ്ണ മേനോന്, കെ.വി. രാമകൃഷ്ണന്, ടി.എ. വേലായുധന്, ടി.വി. ശാരംഗന്‍, ജോസഫ് ചിറ്റിലപ്പിള്ളി, കെ. സുകുമാരന്‍, സി.എസ്. സുരേഷ്, ആന്റു മലയാറ്റി, പി.ആര്. റപ്പായി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി വി.ബി. ശോഭന കുമാരി, സെക്രട്ടറിയായി പി. തങ്കം, ട്രഷററായി ടി.എം. രാമന്‍കുട്ടി എന്നിവരെ തിരഞ്ഞെടുത്തു