വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റര്‍ നവീകരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, പഞ്ചായത്തംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്‍, മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത് സൂപ്പര്‍വൈസര്‍ കെ.കെ. വിനോദ്, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ വി.എസ്. സുബീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ഹാംലറ്റ് എന്നിവര്‍ പ്രസംഗിച്ചു.