ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നേതാക്കളായ സി.എച്ച്. സാദത്ത്, സിജില്‍ ചന്ദ്രന്‍, തങ്കമണി മോഹനന്‍, പി.സി. വേലായുധന്‍, ശിവന്‍ കൊറവങ്ങാട്ട്, ഷൈനി ബാബു, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, നന്ദകുമാര്‍ കോരപ്പത്ത, ജോണി കൊട്ടേക്കാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായി.
കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
