പറപ്പൂക്കര പട്ടിക ജാതി സൊസൈറ്റിയുടെ തട്ടിപ്പില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഹകരണ സെല്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെയും സഹകാരി സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
പറപ്പൂക്കര പട്ടിക ജാതി സൊസൈറ്റിയുടെ തട്ടിപ്പില്‍ സംഘം സെക്രട്ടറി, പ്രസിഡന്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നിവരെ അറസ്റ്റ് ചെയ്ത് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സെല്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെയും സഹകാരി സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത് സമരം ഉദ്ഘാടനം ചെയ്തു. സഹകരണ സെല്‍ മണ്ഡലം കണ്‍വീനര്‍ ബൈജു ചെല്ലിക്കര അധ്യക്ഷനായി. പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം …