കൊമ്പന്‍ ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു
37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.
37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സൗദാമിനിയമ്മയുടെ മകന്‍ ശിവകുമാറില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മരണാനന്തര അടിയന്തിരസദ്യ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഒഴിവാക്കിയാണ് കുടുംബം പാവപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായത്. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങളും വിതരണം ചെയ്തു. പുതുക്കാട് സുസ്ഥിര പാലിയേറ്റിവ്, രാപ്പാള്‍ പാലിയേറ്റിവ്, പന്തല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവക്കാണ് സഹായം കൈമാറിയത്. സൗദാമിനിയുടെ മകന്‍ ശിവകുമാറിന്റെ വസതിയില്‍ വെച്ചുനടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, രാധ വിശ്വംഭരന്‍, പി. തങ്കം. …
പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം വിജിത, പ്രധാനാധ്യാപിക വി.എ. ശ്രീജയ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി. തങ്കം, മഞ്ജുള, ഇ.പി. സത്യന്‍, പി.പി. ആന്റു, ഷിജി ഷാജി, കെ.വി. മനോജ്, എം.കെ. ഡെയ്‌നി എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് 10 വീതം ഗ്രോ ബാഗും വളവും പച്ചക്കറി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് 20 …
പറപ്പൂക്കര പഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28നകം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി,കെ. ഡേവിസ് നിര്‍മ്മാണ ഉദ്ഘാടനവും കല്ലിടല്‍ ചടങ്ങും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പ്രൊജക്ട് പ്രകാശനം ചെയ്തു . ഇരിങ്ങാലക്കുട ബിപിസി കെ.ആര്‍. സത്യപാലന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് അംഗം കവിതാ സുനില്‍, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പിടിഎ പ്രസിഡന്റ് എം.കെ. …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവിത സുനില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് അംഗം നന്ദിനി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്.
കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ജില്ലാ രോഗപ്രതിരോധ ഓഫീസര്‍ രാജു, മെഡിക്കല്‍ ഓഫീസര്‍ അശ്വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സാബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒല്ലൂര്‍ മരത്താക്കര കുഞ്ഞനംപാറയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് യുവാവിന് പരുക്ക്. മരത്താക്കര സ്വദേശി തെക്കൂട്ട് രാഹുലിനാണ് പരുക്കേറ്റത്.
3 കോടി 87.6 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 100 വര്‍ഷം പഴകുമുള്ളതും ജീര്‍ണിച്ചതുമായ ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റി 18 ക്ലാസ് മുറികളോടെയും, ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി എന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നുനിലകളിലായി 1290.86 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയിലാണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 6 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 6 ക്ലാസ് മുറികളും രണ്ട് സ്‌റ്റെയര്‍കേസുകളും വരാന്തയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുക. …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ, സമിതി പ്രസിഡന്റ് ഇ.എ. ചാക്കുണ്ണി, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍, ഡെപ്യൂട്ടി മാനേജര്‍ കെ.യു. ബബിത, സമിതി വൈസ് പ്രസിഡന്റ് പി.പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സമിതിയില്‍ പച്ചതേങ്ങ സംഭരണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി സൂപ്രണ്ട് ഡോ. റോഷ്. ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ സതി സുധീര്‍, ഇ.കെ. സദാശിവന്‍, തണല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുകുമാരന്‍, കൊടകര അഡീഷണല്‍ സിഡിപിഒ ഷീബ നാലപ്പാട്ട്, ബ്ലോക്ക് സിഡിപിഒ എം. നിഷ എന്നിവര്‍ പ്രസംഗിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാമ്പില്‍ …
െ്രെകംബ്രാഞ്ച് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസ്സില്‍ പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവായി. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ െ്രെകം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസ്സുകളില്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്. അന്വേഷണമദ്ധ്യേ െ്രെകം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലാണ് ഇപ്പോള്‍ കസ്റ്റഡി ഉത്തരവായിരിക്കുന്നത്. െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ടി.ആര്‍. സന്തോഷ് സമര്‍പ്പിച്ച ഹര്‍ജി …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു. പാട്ടത്തില്‍ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് നേതൃത്വം നല്‍കി.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.കെ. സെല്‍വരാജ് കൊടിയേറ്റ് നിര്‍വഹിച്ചു. ഫെബ്രുവരി 25നാണ് കുംഭഭരണി വേലമഹോത്സവം ആഘോഷിക്കുന്നത്. രാവിലെ 6ന് വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണവും ഭജന അര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനായി മേളം അരങ്ങേറും. ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ച ശീവേലിയും നടത്തും.
. പാലക്കാട് നടന്ന തദ്ദേശദിനാഘോഷ ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരം സമര്‍പ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, പി.ആര്‍. അജയഘോഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഉല്‍പാദന സേവന പശ്ചാത്തലമേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കൃഷി അനുബന്ധ മേഖലയില്‍ വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതും ക്ഷീര മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചതും ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതുംപട്ടികജാതിപട്ടികവര്‍ഗ …
മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര എസ്‌ഐ പി.ആര്‍. ഡേവിസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് മാനേജര്‍ ടി.ആര്‍. ഡെയ്‌സന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലി, ഡോ.വി. ഷെറിന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ബിന്ദു സത്യന്‍, വി.വി. അഖില്‍, എ.ആര്‍. തോമസ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ്, കെ. ചന്ദ്രന്‍, പി.എസ്. ഗിരിജാവല്ലഭന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ഗൗരി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.കെ. മോഹനന്‍, കെ.ഒ പൊറിഞ്ചു, യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി, കെ. സുകുമാരന്‍, പി. ശശിധരന്‍, കെ.ആര്‍. നാരായണന്‍, ടി.എ. കുര്യാക്കോസ്, സി.യു. രമണി എന്നിവര്‍ പ്രസംഗിച്ചു. ടി.പി. ജോര്‍ജ്ജ് വരണാധികാരിയായി തെരെഞ്ഞെടുപ്പ് നടത്തി. കെ.കെ. …
ലിയോ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ പ്രിയ സിദ്ധാര്‍ത്ഥ്‌റാം ഭദ്രദീപം തെളിയിച്ചു കൊണ്ട് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത്് നീലകണ്ഠന്‍ നമ്പൂതിരി അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെ നിരവധി ആളുകള്‍ പൊങ്കാല സമര്‍പ്പിച്ചു. പൊങ്കാല സമര്‍പ്പണ ചടങ്ങിന് ശേഷം പ്രസാദ ഊട്ടും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍, ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ …
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു Read More »
ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്‍ഫോസിസ് നല്‍കിയ കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നവാസ് മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാര്‍ ഔഗിന്‍ കുര്യാക്കോസ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ മാതാവ് അച്ചാമ്മ നിര്‍വ്വഹിച്ചു. ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ലിന്റോ തോമസ്, സലീഷ് ചെമ്പാറ, കരില്‍രാജ്, സ്‌കൂള്‍ …
ബിനോയ് വിശ്വം എംപി അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്‌കൂളിനനുവദിച്ച വാഹനത്തിന്റെ താക്കോല്‍ കൈമാറ്റചടങ്ങും നടത്തി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 38 വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം വിരമിക്കുന്ന വി.കെ. ബീനയ്ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, മാനേജര്‍ സി.എം. കുമാരന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ ജീഷ്മ രഞ്ജിത്ത്, പി.കെ. ശേഖരന്‍, നിമിത ജോസ,് പി.എസ്. പ്രീജു, …