കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. ക്ലബ് പാംബ്രീസ് ആമ്പല്ലൂര്‍ പ്രസിഡന്റ് സ്‌റ്റോജന്‍ പിടിയത്ത്, സെക്രട്ടറി ബിജു കൂവ്വക്കാടന്‍, പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍. സജീവന്‍, ഖജാന്‍ജി കെ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ദേവഗിരി കാലിക്കറ്റും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജും തമ്മിലാണ് ഉദ്ഘാടന പ്രദര്‍ശന മത്സരം നടന്നത്. ഫുട്‌ബോള്‍ മേള 10ന് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാനവും സമ്മാനവിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിക്കും.