നന്തിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊരട്ടി സ്വദേശി പേടിക്കാട്ട് വീട്ടില്‍ 48 വയസുള്ള റഷീദാണ് മരിച്ചത്. ഇന്ന് രാവിലെ 10.20 നായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
