എന്‍ഡിഡിബി പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാല്‍പാത്ര വിതരണം പഞ്ചായത്ത് അംഗം ഷീബ ജോഷി നിര്‍വഹിച്ചു. എന്‍.ഡി.ഡി.ബി. അസിസ്റ്റന്റ് മാനേജര്‍ ഡോ. അരുണ്‍ കുമാര്‍, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ പ്രവീണ്‍ ജോണ്‍, എന്‍.വി. സുമ, സംഘം സെക്രട്ടറി ഷീബ ജയാനന്ദന്‍ , ഭരണസമിതി അംഗം എം.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു
