തൃക്കൂര്‍ സ്വദേശിനി ബിജിത വേണു 800 മീറ്ററില്‍ ഗോള്‍ഡും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോള്‍ഡും ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയുമാണ് കരസ്ഥമാക്കിയത്.
42-ാം കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച തൃക്കൂര്‍ സ്വദേശിനിക്ക് തിളക്കമാര്‍ന്ന നേട്ടം
