യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ശ്രീകുമാര്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരന്‍, ഐ.സി. സുബ്രഹ്മണ്യന്‍, എം.കെ. കോരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭരണഘടന ശില്പി ബി.ആര്‍. അംബേദ്കറുടെ ചരമ വാര്‍ഷികം ദളിത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കരയില്‍ ആചരിച്ചു
