nctv news pudukkad

സ്വര്‍ണവില വര്‍ധിച്ചു

gold rate updation

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 320 രൂപ വര്‍ധിച്ച് 47080 രൂപയും ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5885 രൂപയുമായി.

Leave a Comment

Your email address will not be published. Required fields are marked *