തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരും ഡിസംബർ ഏഴിന് വൈകിട്ട് 5 നകം thrithalacollege@gmail.com ലോ കോളേജ് ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 9567176945.
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. ബുധനാഴ്ച (6.12.2023) ഉച്ചയ്ക്ക് 2നാണ് ഇന്റര്‍വ്യൂ. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവ്
