അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അവതരിപ്പിച്ചു
പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അവതരിപ്പിച്ചു Read More »


















