നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു
നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ
നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ
വിശപ്പ് രഹിത കേരളം പദ്ധതിക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്ന ജനകീയ ഹോട്ടലില്‍ 30 രൂപക്ക് മനം നിറയുന്ന ഊണ് നല്‍കിയാണ് തൊട്ടിപ്പാളില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ തിലകം കുടുംബശ്രീ യുണിറ്റാണ് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടല്‍ നന്ദിക്കര പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സി ഡി എസ് കുടുംബശ്രീ അംഗങ്ങളായ നാല് വനിതകള്‍ ആണ് ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പ്രവര്‍ത്തനം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പഞ്ചായത്ത് ഒരു …
ഒഴിവായത് വന്‍ദുരന്തം.രണ്ട് ഓട്ടോയിലും വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ വരുന്നതുകണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിമാറിയതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വരന്തരപ്പിള്ളി റോഡിലേക്ക് നിയന്ത്രണം വിട്ട് എത്തിയ കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വൈദ്യുതി …
ആമ്പല്ലൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി അപകടം Read More »
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് കുര്‍ബാന, പ്രസുദേന്തി വാഴ്ച തുടങ്ങി തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മം ഡിവൈഎസ്പി ടി.എസ്.സിനോജ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് കൂടുതുറക്കല്‍ ശുശ്രൂഷ, കുര്‍ബാന, നൊവേന, അമ്പ് വെഞ്ചിരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡെന്നി താണിക്കല്‍ കാര്‍മികനാകും. 8.30 മുതല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. പകല്‍ അമ്പ് എഴുന്നള്ളിപ്പുകള്‍ …
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിഷ്യന്‍ സന്‍സ്ഥാന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് ആന്‍ഡ് പ്രിസര്‍വേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നടത്തി. (വിഒ) ആമ്പല്ലൂരില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു. ജന്‍ ശിഷ്യന്‍ സന്‍ സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് സഖി അധ്യക്ഷത വഹിച്ചു. കോഴ്‌സിന് ആവശ്യമായ ഫ്രൂട്ട്‌സുകള്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ മോഹന, സെന്‍സി, മോഹനന്‍ എന്നിവര്‍ അധ്യാപികയായ …
വ്യാഴാഴ്ച രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാദര്‍ അല്‍ജോ കുന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ലോറന്‍സ് തൈക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. വര്‍ണ്ണകാഴ്ചയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് തരകന്‍, അസി. വികാരി ഫാദര്‍ ജീസ് തുണ്ടത്തില്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 19നാണ് തിരുനാള്‍ എട്ടാമിടം.
മറ്റത്തൂര്‍, കോടശേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന കോടാലി വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി. കൊടുങ്ങ മുതല്‍ വെള്ളിക്കുളങ്ങര സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്. (വിഒ) കൊടുങ്ങ പാലം, വെള്ളിക്കുളങ്ങര വായനശാല, ബസ് സ്റ്റാന്‍ഡ്, സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവയുടെ പരിസരങ്ങളിലാണ് റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. മഴ പെയ്താല്‍ കൊടുങ്ങപാലത്തിനു സമീപം വെള്ളക്കെട്ടു രൂപപ്പെടുന്നതാണ് ഇവിടെ റോഡ് തകരാന്‍ ഇടയാക്കുന്നത്. വശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള ചാലുകളുണ്ടെങ്കിലും പുല്ലും മണ്ണും മൂടി ഈ …
കോടാലി വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി Read More »
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി. പ്രദീപ്, ബീന സുരേന്ദ്രന്‍, എം.കെ. ശൈലജ, …
പറപ്പൂക്കര എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും Read More »
മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 15ന് 2 മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പാഡി. പി.ഒ 680 699 എന്ന വിലാസത്തിലോ chcmattathur@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. …
മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു Read More »
പച്ചളിപ്പുറം കിഴുപ്പുള്ളി മാധവൻ ഭാര്യ ജാനകി (95) അന്തരിച്ചു. സംസ്ക്കാരം വ്യാഴം കാലത്ത് 10 മണിക്ക് വടൂക്കര ശ്മശാനം.മക്കൾ : ചന്ദ്രൻ, സദാനന്ദൻ, മോഹനൻ, അശോകൻ (Late),മരുമക്കൾ; സരസ്വതി, സുദന്ദ്ര, നളിനി, ബിന്ദു ( Late)
മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. രവി അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി പി.സി. സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. കിഷോര്‍, എം. കൃഷ്ണന്‍, കെ.എന്‍. ജനമണി, സി.എം. രാജു, പി.ടി. വിശ്വനാഥന്‍, നിമിഷ ശ്രീനി, അമ്പിളി ജനമണി, ലിന്റോ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനായി എം. കൃഷ്ണനെയും കണ്‍വീനറായി പി.ടി കിഷോറിനേയും തെരഞ്ഞെടുത്തു
ഓര്‍മ്മച്ചെപ്പ് തുറന്ന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 1977-78 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുച്ചേര്‍ന്നു. പുതുക്കാട് നടന്ന ചടങ്ങ് റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജെയ്‌സണ്‍ മാളിയേക്കല്‍ അധ്യക്ഷനായി. ഫാദര്‍ ബാബു പാണാട്ടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.എല്‍. ചാള്‍സ്, ട്രഷറര്‍ എം.പി. റാഫി, ജോര്‍ജ് തട്ടില്‍, കെ.എ. തോമാസ് കൂടലി, ഷാജു ഒല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ …
സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
ആദിവാസി മേഖലകളിലും റൂറല്‍ മേഖലകളിലും മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുക എന്ന കേന്ദ്ര പദ്ധതിയാണ് ഫോര്‍ജി സ്റ്റാച്ചുറേഷന്‍. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളുടെ പരാതിയെ തുടര്‍ന്ന് എംപി സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. മൊബൈല്‍ കണക്റ്റിവിറ്റി ലഭിക്കുന്നതിനായി യുഎസ്ഒഎഫ് ഫണ്ടില്‍ നിന്ന് പദ്ധതിക്ക് പണം ചെലവഴിച്ച് ബിഎസ്എന്‍എല്‍ സര്‍വ്വേ നടത്തി വരന്തരപ്പിള്ളി പഞ്ചായത്തിലെ നായാട്ടുകുണ്ട്, എച്ചിപ്പാറ, കുണ്ടായി എസ്‌റ്റേറ്റ്, മറ്റത്തൂര്‍ പഞ്ചായത്തിലെ ആനപ്പാന്തം, വെള്ളിക്കുളങ്ങര പഞ്ചായത്ത് ഒളനപറമ്പ് എന്നീ സ്ഥലങ്ങളിലാണ് എംപിയുടെ നിര്‍ദേശപ്രകാരം ടവ്വര്‍ …
അപകടാവസ്ഥയിലായ റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാര്‍. ശോച്യാവസ്ഥയിലായ കല്ലൂര്‍ ആലേങ്ങാട് പീച്ചാംപിള്ളി റോഡാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സഞ്ചാര്യയോഗ്യമാക്കിയത്. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. നാട്ടുകാരുടെ പ്രധാന സഞ്ചാരപാതയായ റോഡ് തകര്‍ന്നതോടെ പ്രദേശവാസികള്‍ നിരവധി തവണ അധികൃതരുടെ മുന്നില്‍ പരാതിയുമായി എത്തി. ഫണ്ടില്ലാ എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.റോഡിലൂടെ വാഹനങ്ങള്‍ തീര്‍ത്തും കടന്നുപോകാന്‍ കഴിയാതായതോടെ പ്രദേശവാസികള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതായി. ഓട്ടോറിക്ഷയും ടാക്‌സി വാഹനമടക്കം പ്രദേശത്തേക്ക് ഓട്ടം വിളിച്ചാല്‍ എത്താതായി. ആശുപത്രി …
തകര്‍ന്ന റോഡ് നന്നാക്കാന്‍ ജനപ്രതിനിധികള്‍ കനിഞ്ഞില്ല Read More »
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30ന് കുര്‍ബാന, പ്രസുദേന്തി വാഴ്ച തുടങ്ങി തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മം ഡിവൈഎസ്പി ടി.എസ്.സിനോജ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് കൂടുതുറക്കല്‍ ശുശ്രൂഷ, കുര്‍ബാന, നൊവേന, അമ്പ് വെഞ്ചിരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ.ഡെന്നി താണിക്കല്‍ കാര്‍മികനാകും. 8.30 മുതല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് …
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100ാം വര്‍ഷ തിരുനാള്‍ Read More »
ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 7 മണി വരെ ആനച്ചമയ പ്രദര്‍ശനം നടക്കും. 7.30 മുതല്‍ പള്ളിവേട്ട ആരംഭിക്കും. ഞായറാഴ്ച 20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20ല്‍പരം ഗജവീരന്മാരെ അണിനിരത്തി രാവിലെ 8 മുതല്‍ 11 വരെ പഞ്ചാരിമേളവും എഴുന്നള്ളിപ്പും 11 മണി മുതല്‍ 1 മണി വരെ വിവിധ കാവടി സെറ്റുകളുടെ കാവടി വരവ്, എഴുന്നള്ളിപ്പിന് ശേഷം അന്നദാനവും നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ പാണ്ടിമേള അകമ്പടിയില്‍ കാഴ്ച ശീവേലിയും വൈകീട്ട് 6 മുതല്‍ …
കാര്‍ യാത്രികനും ജീവനക്കാരനും പരുക്കേറ്റു. ചുവന്നമണ്ണ് സ്വദേശി കാലായില്‍ ഷിജുവാണ് പരുക്കേറ്റ യാത്രക്കാരന്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം. എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷിജു ഓടിച്ചിരുന്ന കാറിന് ഫാസ്ടാഗ് ഉണ്ടായിരുന്നില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ കടന്നുപോകുന്നതിനിടെ കയര്‍കെട്ടിയുള്ള ഡ്രം ഇട്ട് കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ തന്നെ 6 ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വോക്കി ടോക്കി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് കാര്‍ യാത്രികനായ ഷിജു പറഞ്ഞു. മാതാവും ഭാര്യയും യാത്രയില്‍ …
പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം Read More »
ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോഡുനിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്നഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രധിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് …
വട്ടണാത്ര പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മേല്‍ശാന്തി സനല്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പ്രസിഡന്റ് ദിവാകരന്‍ കൊല്ലേരി, സെക്രട്ടറി മോഹനന്‍ കീളത്ത്, ട്രഷറര്‍ രാമദാസ് കൊല്ലേരി, വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി കൊല്ലേരി, അസി. സെക്രട്ടറി ശ്രീകുമാര്‍ കൊല്ലേരി, കണ്‍വീനര്‍ അനൂപ്കുമാര്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രാദേശിക സമിതികളുടെ ആസ്ഥാനങ്ങളിലും കൊടികയറ്റം നടത്തി. ഈ മാസം 15നാണ് താലപ്പൊലി മഹോത്സവം