കരയോഗം പ്രസിഡന്റ് ടി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് രാമന്‍കുട്ടി കരുമാലി, കരയോഗം സെക്രട്ടറി അനില്‍ മാറഞ്ചേരി, ട്രഷറര്‍ പാര്‍ത്ഥസാരഥി, തൃക്കൂര്‍- കല്ലൂര്‍ മേഖല കണവീനര്‍ നന്ദന്‍ പറമ്പത്ത്, താലൂക്ക് യൂണിയന്‍ വനിതാ സമാജം വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, വനിതാ സമാജം പ്രതിനിധി രാജലക്ഷ്മി, ആമ്പല്ലൂര്‍ പ്രതിനിധി എസ്. ഹരീഷ്‌കുമീര്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെന്മണിക്കര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
