പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സി ബിജു, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ടി.ജെ. അലീന, ജിബിന്‍ ജോണ്‍ നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു
