വെള്ളിക്കുളങ്ങര കുണ്ടനി പ്രകാശന് അന്തരിച്ചു
. 55 വയസായിരുന്നു. സംസ്കാരം നടത്തി. ജിഷയാണ് ഭാര്യ. ശീതള്‍, വിതുല്‍ എന്നിവര്‍ മക്കളും രാഘുല്‍ മരുമകനുമാണ്
വെള്ളിക്കുളങ്ങര കുണ്ടനി പ്രകാശന് അന്തരിച്ചു Read More »
. 55 വയസായിരുന്നു. സംസ്കാരം നടത്തി. ജിഷയാണ് ഭാര്യ. ശീതള്‍, വിതുല്‍ എന്നിവര്‍ മക്കളും രാഘുല്‍ മരുമകനുമാണ്
വെള്ളിക്കുളങ്ങര കുണ്ടനി പ്രകാശന് അന്തരിച്ചു Read More »
നിര്‍മാല്യം, അഭിഷേകം, മഹാഗണപതിഹോമം,നവകം,പഞ്ചഗവ്യം, ശിവേലി,പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, വിളക്കെഴുന്നള്ളിപ്പ് , ആനന്ദപുരം ഉദിമാനത്തിന്റെ തെയ്യം, തീയ്യാട്ടം എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ആല നാരായണന്കുട്ടിശാന്തി, ആല ബിജു ശാന്തി, മേല്‍ശാന്തി എടത്താടന്‍ മനീഷ്ബാബു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. ബാസ്റ്റിയന്‍ വിനയസുന്ദര്‍ ദേവന്റെ തിടമ്പറ്റി. മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്കി.
മറവാഞ്ചേരി മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ആഘോഷിച്ചു Read More »
മൂന്നര വർഷം മുൻപ് കുന്നംകുളത്ത് ബസ് ജീവനക്കാരന് മുങ്ങിമരിച്ചതു കൊലപാതകമെന്നു തെളിയിച്ച് പൊലീസ്. നിരന്തര ചോദ്യം ചെയ്യലിലാണു കുറ്റം തെളിഞ്ഞത്. സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷ് അറസ്റ്റിലായി. 2019 നവംബര്‍ 18ന് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയില്‍ മുങ്ങിമരിച്ചെന്ന കേസിലാണ് നടപടി. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകം; മൂന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍. Read More »
സെര്‍വര്‍ തകരാറുമൂലം റേഷന്‍ വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി റേഷന്‍ കടകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.
റേഷൻ കടയടച്ച് സമരം Read More »
എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ആര്. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിഖയുള്ള മുഴുവന്‍ തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്, സിപിഐ മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. വിനോദ്, സി.ആര്. ദാസന്, രമാദേവി കാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
എഐടിയുസി മറ്റത്തൂര്‍ മേഖല സമ്മേളനം കോടാലിയില്‍ സംഘടിപ്പിച്ചു Read More »
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തിലകന് അയ്യഞ്ചിറ അധ്യക്ഷനായി. തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന് വിശിഷ്ടാതിഥിയായി. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോയ് കാവില്‍, പ്രോഗ്രാം കണ്‍വീനര്‍ ഫ്രിജോ പോള്‍ ചെതലന്‍, യൂണിറ്റ് ട്രഷറര്‍ ആര്.ആര്. ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കൃഷ്ണാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. പുരളിപ്രം നീലകണ്്ഠന്‍ നമ്പൂതിരി, എം.കെ. പരമേശ്വരന് നമ്പൂതിരി എന്നിവരാണ് സഹകാര്‍മ്മികര്‍. ഞായറാഴ്ച യജ്ഞാചാര്യന്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരണം നല്കി. ക്ഷേത്രം ഉപദേശകസമിതി ചെയര്‍മാര്‍ ടി.എസ്. അനന്തരാമന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദീപാരാധന, ഭാഗവത മഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തി. ഒന്നാം ദിനമായ തിങ്കളാഴ്ച വ്യാസ നാരദ സംവാദം, കുന്തിസ്തുതി, ഭീഷ്മ മുക്ത, പ്രായോപ്രവേശം, വരാഹ അവതാരം ഭാഗങ്ങള്‍ പാരായണം ചെയ്തു. 30ന് സപ്താഹം സമാപിക്കും.
തൃക്കൂര് മതിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി Read More »
പാലപ്പിള്ളിയില്‍ കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വേലൂപ്പാടം മഠം സ്വദേശികളായ മാവുക്കാടന് 26 വയസുള്ള സാദിഖ്, പിതാവ് 59 വയസുള്ള ഹംസ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മൈസൂര്‍ ഗേറ്റിന് സമീപത്തായിരുന്നു അപകടം. നിസാര പരുക്കേറ്റ ഇരുവരും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു Read More »
രാവിലെ നടതുറപ്പ്, മഹാഗണപതിഹോമം തുടര്‍ന്ന് പ്രതിഷ്ഠാദിന ചടങ്ങുകളും നടത്തി. ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേള അകമ്പടിയില്‍ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.എസ്. നന്ദകുമാര്‍, ബിജു കിഴക്കൂടന്‍, രാജന് വരവട്ട്, ദേവസ്വം ഓഫീസര്‍ പി.വി. സജീവ് എന്നിവര്‍ നേതൃത്വം നല്കി.
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാല സമര്‍പ്പണവും നടത്തി Read More »
മാലിന്യസംസ്കരണത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പിന്റെ ക്യുആര്‍ കോഡ് പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കെല്‍ട്രോണുമായി സഹകരിച്ചു കൊണ്ടാണ് ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യുആര്‍ കോഡ് പതിപ്പിക്കും. അത് സ്കാന്‍ ചെയ്താല്‍ ആ വീടിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക്
മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂര്‍ ഗ്രാമപഞ്ചായത്ത് Read More »
ജലന്ധര്‍ രൂപതാംഗം ഫാ. സനീഷ് വടുക്കൂട്ട് കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ആഷില്‍ കൈതാരന്‍ സഹകാര്‍മ്മികനായി. 28 വരെ വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച്ച, വി. കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. 29ന് വൈകുന്നേരം നാലിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന, തിരുനാള്‍ പ്രസുദേന്തി വാഴ്ച്ച, വിശുദ്ധന്റെ രൂപം ഇറക്കല്‍ എന്നിവ നടക്കും. ഇടവക ഡയമണ്ട് ജൂബിലി സമാപനവും ഇടവക ദിനാഘോഷവും മതബോധന വാര്‍ഷികവും ബിഷപ്പ്
ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കെ.കെ. അരുണന് അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. നാരായണന്, ട്രഷറര്‍ പി.കെ. സന്തോഷ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ കെ. സുനില്‍ കര്‍ത്ത, ആഘോഷ കമ്മറ്റി പ്രസിഡന്റ് പി.എന്‍. ജയകൃഷ്ണന്, പ്രോഗ്രാം കമ്മറ്റി ചെയര്മാന് പി.ആര്. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ധീരതക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവന് രക്ഷാപഥക് നേടിയ നീരജ്, ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ മലയാളം പദ്യംചൊല്ലല്‍, വഞ്ചിപ്പാട് എന്നിവയില്‍ എ ഗ്രേഡ് നേടിയ കെ.ജി. ലക്ഷ്മി, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍
കെ.കെ. രാമചന്ദ്രന് എംഎല്‍എ ശിലാഫലകം അനാച്ഛാദനവും യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ ഭദ്ര മനു, കെ.എ. അനില്‍ കുമാര്‍, സി.പി. സജീവന്, ഫിലോമിന ഫ്രാന്‍സീസ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
മണ്ണംപേട്ട -മാവിന്‍ചുവട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സന്ദീപ്, സജീവ് ആറ്റൂര്‍, ചന്ദ്രന് പച്ചളിപ്പുറം, രാഹുല്‍ പുളിഞ്ചോട്, ജിനേഷ് മണ്ണംപേട്ട, മണികണ്ഠന് കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനു പനങ്കുടന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ പ്രസന്ന ഷാജു, വൈസ് ചെയര്‍പേഴ്സണ്‍ ശാരി ഹരി, രാജീ മനോജ്, ഉഷാ കൊച്ചു, ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
തൃക്കൂര് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എഡിഎസ് വാര്‍ഷികം ആഘോഷിച്ചു Read More »
ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികനായി. ഫാ. ഡിബിന്‍ അലുവാശേരി സന്ദേശം നല്കി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടക്കും.
സിഡിഎസ് മെമ്പര്‍ സിലി ആന്റു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, സിഡിഎസ് ഭാരവാഹികളായ ഒ.വി സുഭദ്ര, ബിന്ദു ടോണി, ഷെര്‍ളി ജോയ്, രാധ എന്നിവര്‍ പ്രസംഗിച്ചു.
മലയാളികളുടെ മനം നിറയെ ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവം കൂടിയായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന് പോകുന്നതിനെ
ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു Read More »
സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയര്‍ന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ് Read More »
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്: പ്രതിദിന രോഗബാധ 11000 കടന്നു Read More »