തൊഴിലവസരങ്ങളും അറിയിപ്പുകളും
വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രീയ ആടുവളര്‍ത്തല്‍ പരിശീലനം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴിസിറ്റിയുടെ ആടുവളര്‍ത്തല്‍ പരിശീലനപരിപാടി ഒക്ടോബര്‍ 22ന് രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ മണ്ണുത്തിയിലെ ആട് ഫാമില്‍ വെച്ച് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫാമിലെ കോഴ്‌സ് ഡയറക്ടറെ വിളിച്ച് അറിയിക്കുക. വിളിക്കേണ്ട നമ്പര്‍: സീനിയര്‍ ഫാം സൂപ്പര്‍വൈസര്‍ -9447796219. ഇ മെയില്‍: goatandsheepf@kvasu.ac.in. ആദ്യം വിളിക്കുന്ന 30-40 പേര്‍ക്കാണ് അവസരം ലഭിക്കുക. പരിശീലനത്തിന് അവസരം ലഭിച്ചവരെ നേരിട്ട് വിളിച്ചറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ …