എച്ചിപ്പാറയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരുക്ക്
എച്ചിപ്പാറയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരുക്ക്. അപകടത്തില്‍ ബാവ സ്റ്റോഴ്സ് ഉടമ കാട്ടുമഠത്തില്‍ ബാവയ്ക്കാണ് (69) പരുക്കേറ്റത്. പരുക്കേറ്റയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. തൃശൂര്‍- ചിമ്മിനി റൂട്ടിലോടുന്ന അനു ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
എച്ചിപ്പാറയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരുക്ക് Read More »



















