ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ കുട്ടികള്‍
‘ലഹരിയെ പ്രതിരോധിക്കാം’ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്കിറ്റാണ് ഏറെ ശ്രദ്ധനേടിയത്. യു.പി. തലത്തില്‍ നാല് വിഭാഗമായാണ് സ്കിറ്റ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക എം. ശ്രീകല സമ്മാനദാനം നിര്‍വ്വഹിച്ചു.
ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ കുട്ടികള്‍ Read More »



















