മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000-2001 എസ്എസ്എല്‍സി ബാച്ച് ‘ഓര്‍മ്മത്തണലില്‍ ഒരിക്കല്‍ കൂടി’ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
കെ.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.ജെ. നിജോ ടെസ്ലിന്‍, പി.വി. ദിവ്യ, ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പൂര്‍വ്വ അധ്യാപകരായ ടി.എസ്. മണി, ഉഷ ആന്റണി, ജിനേഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.