മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു
മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. പൊലീസ് സ്റ്റേഷന്, വില്ലേജോഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, സഹ.കരണ ബാങ്ക്, ടെല്ഫോണ് എക്സ്ചേഞ്ച്, വിവിധ സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വെള്ളിക്കുളങ്ങരയിലുണ്ടെങ്കിലും പൊതു കളിസ്ഥലം ഇവിടെ ഇല്ല.