ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു
ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റ് റെയില്‍വേ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു.
ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു Read More »



















