അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട!
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വാൽപാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ ജന്മനാട്ടിലെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ പൊതുദർശനത്തിൽ പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും കാണാൻ വിങ്ങിപ്പൊട്ടി ജനം ഒഴുകിയെത്തുകയാണ്. അക്ഷരമുറ്റത്ത് പ്രിയപ്പെട്ടവർക്ക് വിടചൊല്ലുമ്പോൾ കണ്ണീർക്കടലായി മാറുകയാണ് മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമം. ഒരു നാടിന്റെ മുഴുവൻ വിങ്ങലാകുകയാണ് 12 വയസ്സുകാരൻ ഹിഷാം അടക്കം ആ ഒൻപത് പേരും. വാൽപാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് ആളുകൾ പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ്
അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട! Read More »



















