മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതാ ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു! ഈ വിഷുക്കാലം ലാഭകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നേരെ പോന്നോളൂ ഹോം എക്സ്പ്രസിലേക്ക്
നിത്യോപയോഗ സാധനങ്ങൾക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ഞങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
ഓഫർ കാലാവധി: ഏപ്രിൽ 11 മുതൽ 14 വരെ മാത്രം.
ഞങ്ങളുടെ മൂന്നുമുറി, അഷ്ടമിച്ചിറ, വെള്ളിക്കുളങ്ങര എന്നീ ശാഖകളിൽ ഈ പ്രത്യേക വിഷു ഓഫറുകൾ ലഭ്യമാണ്. സ്റ്റോക്കുകൾ തീരും മുൻപേ നിങ്ങളുടെ വിഷു പർച്ചേസിനായി ഇന്ന് തന്നെ സന്ദർശിക്കൂ… ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റ്!






