തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന്‍ വിട നൽകി ജന്മനാട്
തിരുവന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ചെങ്ങാലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശാന്തിനഗര്‍ എസ്എന്‍പുരം മേലേവീട്ടില്‍ പീതാംബരന്റെ മകന് നിതിനാണ് മരിച്ചത്. 28 വയസായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് നളന്ദ നഗറിലെ വാടകവീട്ടിലാണ് നിതിന്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടത്. പിഎംജിയിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കാന്റീനിലെ ജീവനക്കാരനാണ് നിതിന്‍. സൃഹൃത്താണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്. നിതിന്‍ വീഴുന്നതിനു മുന്‍പ് നിതിന്റെ മുഖത്ത് മുറിവും ചോരപ്പാടുകളും …
തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന്‍ വിട നൽകി ജന്മനാട് Read More »



















