കേരള കര്‍ഷകസംഘം മറ്റത്തൂര്‍ മേഖലാ സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.സി. ജെയിംസ,് കെ.ജി. രജീഷ,് മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, സംഘാടകസമിതി ചെയര്‍മാന്‍ സിസി ബിജു, പി.ആര്‍. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം തടയുക, മലയോര പട്ടയ വിതരണത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍. അജയഘോഷ് പ്രസിഡന്റ്, പി.എസ്. പ്രശാന്ത് സെക്രട്ടറി, ടി.എസ്. സജീഷ് …