സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. തസ്തികകള്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോലിസമയം 24 മണിക്കൂര്‍ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ് . യോഗ്യത – നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി …
സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »



















