ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി
ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠന്, മേല്‍ശാന്തി കുട്ടന്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഏപ്രില്‍ 7 ഞായറാഴ്ചയാണ് കാവടി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ 6.30 മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, 8 മണി മുതല്‍ ഉച്ചക്ക് 2 വരെ വിവിധ സെറ്റുകളുടെ കാവടിയാട്ടം, വൈകിട്ട് 6.30ന് ദീപാരാധന, 7.30 മുതല്‍ മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയും രാത്രി …
ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി Read More »