സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി.
അപ്പോളോ കമ്പനിക്കു മുന്പില് സിഐടിയു ഏരിയാ സെക്രട്ടറി പി.ആര്. പ്രസാദന്‍ പതാക ഉയര്‍ത്തി. പുതുക്കാട് ഏരിയാ പ്രസിഡന്റ് എ.വി. ചന്ദ്രന്, കോടാലിയില്‍ ട്രഷറര്‍ പി.സി. ഉമേഷ്, കൊടകരയില്‍ എം.കെ.മോഹനന്, പറപ്പൂക്കരയില്‍ എം.കെ. അശോകന്, വരന്തരപ്പിള്ളിയില്‍ സന്തോഷ് തണ്ടാശ്ശേരി, അളഗപ്പയില്‍ പി വി. ഗോപിനാഥന് എന്നിവരും കെ.കെ. ഗോപി, എം.എ. ഫ്രാന്‍സീസ്, പി.കെ. വിനോദ്. കെ.എ. വിധു, ടി.എ. ഉണ്ണികൃഷ്ണന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ഡിസംബര്‍ 17, 18, 19 തിയ്യതികളില്‍ കോഴിക്കോടാണ് സിഐടിയു സംസ്ഥാന …
സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി. Read More »