nctv news pudukkad

Local News

NCTV NEWS- PUDUKAD NEWS

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയില്‍ പെണ്‍ എഴുത്തുകള്‍ പുസ്തകപരിചയം സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അംഗം പ്രനില ഗിരീശന്‍ അധ്യക്ഷത വഹിച്ചു. എ.എ. രാധാമണി, വിശാലം വേലായുധന്‍, പി.കെ. പ്രമീള , ഷൈനി പൗലോസ്, പാര്‍വതി, മെയ് സിതാര, മീനു കൃഷ്ണന്‍, സന്ധ്യ ധര്‍മ്മന്‍ എന്നിവര്‍ സ്വന്തം പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തക കെ.കെ. സോജ, ലൈബ്രേറിയന്‍ സുഷമ ടി.ശാന്തന്‍, ഇ.കെ. രാജലക്ഷ്മി, സരസ്വതി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാസാഹിത്യ കൂട്ടായ്മ അംഗം സന്ധ്യ ധര്‍മ്മന്‍ എഴുതിയ കുടജാദ്രിയിലെ മഞ്ഞപ്പൂക്കള്‍ എന്ന പുസ്തകത്തിന്റെ

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയില്‍ പെണ്‍ എഴുത്തുകള്‍ പുസ്തകപരിചയം സംഘടിപ്പിച്ചു Read More »

NCTV NEWS-PUDUKAD NEWS

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചേമ്പറില്‍ ചര്‍ച്ച നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കെ.എസ്.ആര്‍.ടി.സി. എംഡി പ്രമോദ് ശങ്കര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അനുയോജ്യമായ വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി എംഎല്‍എ യും കെ.എസ്.ആര്‍.ടി.സി. എം.ഡി ഉള്‍പ്പടെയുള്ള ഉന്നതോദ്യോഗസ്ഥരും വ്യാഴാഴ്ച 04.30 ന് സ്ഥലം സന്ദര്‍ശിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചേമ്പറില്‍ ചര്‍ച്ച നടത്തി Read More »

NCTV NEWS-PUDUKAD NEWS- MURIYAD PANCHAYATH- BUDJET 2025

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു

ലൈഫ് ഭവന പദ്ധതി, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിങ്ങ്, കൃഷി, ആരോഗ്യം, ശുചിത്വം പട്ടികജാതി യില്‍ പ്പെട്ട യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള ഫര്‍ണീച്ചര്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണനയാണ് ബഡ്ജറ്റില്‍ കൊടുത്തിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് നിരവധി പുതിയ റോഡുകളും പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. 27 കോടി 10 ലക്ഷത്തി 831 രൂപയുടെ വരവും 26 കോടി 22 ലക്ഷത്തി അമ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി നാല്പത് രൂപയുടെ ചിലവും, 87 ലക്ഷത്തി എഴുപതിനായിരത്തി അഞ്ചൂറ്റി അമ്പത്തി ഒന്ന് രൂപയുടെ നീക്കിയിരിപ്പും കാണിക്കുന്ന

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു Read More »

nctv news- pudukad news

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹോക്കി ടീം അംഗങ്ങള്‍ക്ക് ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തു

ദേശീയ തലത്തിലടക്കം കുട്ടികള്‍ പ്രകടിപ്പിച്ച മികവു കണക്കിലെടുത്താണ് കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഹോക്കി അസോസിയേഷന്‍ സെക്രട്ടറി എബനേസര്‍ ജോസ്, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, എംപി ടി എ പ്രസിഡന്റ് നിജി വത്സന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ എന്നിവര്‍ പ്രസംഗിച്ചു. 

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹോക്കി ടീം അംഗങ്ങള്‍ക്ക് ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തു Read More »

nctv news- pudukad new- parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം പുഷ്പകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, എസ്.സി. പ്രൊമോട്ടര്‍ ഇ.എസ്. സംഗീത എന്നിവര്‍ പ്രസംഗിച്ചു. 5,64,800 രൂപ ചിലവില്‍ 16 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു Read More »

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രതീഷ്, നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു Read More »

nctv news- pudukad news

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, ബിആര്‍സി കൊടകര ബിപിസി വി.ബി. സിന്ധു, കൊടകര ബിആര്‍സി സി.ആര്‍.സി.സി ഡാനി വര്‍ഗ്ഗീസ്സ്, പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. 1 മുതല്‍ 7വരെ ക്ലാസിലുള്ള കുട്ടികള്‍ മലയാളം, ഗണിതം, പരിസര പഠനം, സാമൂഹ്യശാസ്തം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലെ മികച്ച പഠന പ്രവര്‍ത്തങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു Read More »

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, അനു പനങ്കൂടന്‍, സെക്രട്ടറി വി.വി. പ്രതീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. /

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു Read More »

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി പനോക്കാരന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവര്‍ പ്രസംഗിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം നടത്തി Read More »

nctv news- pudukad news

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു

 ജലജീവന്‍ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റി ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് പൊളിച്ച് പൈപ്പിട്ട് രണ്ടുമാസത്തോളമായിട്ടും വെട്ടി പൊളിച്ച ഭാഗം ഗതാഗതയോഗ്യമാക്കാത്തതില്‍ രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വെട്ടി പൊളിച്ച റോഡിന്റെ ഭാഗം കല്ലുകളും കുഴികളും കുന്നുകളുമായി ഗതാഗതം ദുരിത പൂര്‍ണവും അപകടകരവും ആക്കുന്നുവെന്നും രൂക്ഷമായ പൊടിശല്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വെണ്ടൂര്‍ ആമ്പല്ലൂര്‍ പ്രദേശത്തെ കനാലിലൂടെ കാര്‍ഷികാവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഉടന്‍

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് നിര്‍വഹിച്ചു

ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ എം.കെ. ഷൈലജ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.എസ്. ധന്യ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ പ്രത്യേക ക്യാമ്പ് നടത്തിയാണ് ആവശ്യമുള്ള ഉപകരണങ്ങള്‍ വിതരണം നടത്തിയത്. 549049 രൂപയുടെ ഉപകരണങ്ങള്‍ 32 പേര്‍ക്കാണ് വിതരണം ചെയ്തത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ 3ജി അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടി

2023-24ല്‍ മികച്ച അങ്കണവാടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി അളഗപ്പനഗര്‍ പഞ്ചായത്തിലെ 6-ാം നമ്പര്‍ അങ്കണവാടി. 2-ാം വാര്‍ഡിലെ അളഗപ്പ ഗ്രൗണ്ടിനു സമീപമുള്ള 3ജി (3 തലമുറ) അങ്കണവാടിയാണ് മികവിന്റെ കേന്ദ്രമായത്. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിതത്. അങ്കണവാടിയോട് ചേര്‍ന്ന് കൗമാരപ്രായക്കാര്‍ക്കുള്ള ചിത്രശലഭങ്ങള്‍ക്ക് ഒരു വര്‍ണക്കൂട്ട് എന്ന പേരിലുള്ള കെട്ടിടഭാഗത്തില്‍ ശീതീകരിച്ച ഹാളും സജ്ജമാക്കിയിട്ടുണ്ട്. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,

അളഗപ്പനഗര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ 3ജി അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടി Read More »

NCTV NEWS- PUDUKAD NEWS

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് മൂപ്പന്‍താഴം കോടാലി റോഡിലുള്ള പാലം വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന് സി.പി.ഐ. കടമ്പോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു

സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.വി.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹനന്‍ ചള്ളിയില്‍, ബ്രാഞ്ച് സെക്രട്ടറി ഐ.കെ. സലീഷ് കുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി   ഉഷ മാണി (സെക്രട്ടറി) ഇ.ആര്‍.വിനയന്‍ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് മൂപ്പന്‍താഴം കോടാലി റോഡിലുള്ള പാലം വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന് സി.പി.ഐ. കടമ്പോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു Read More »

NCTV NEWS- PUDUKAD NEWS

15 വര്‍ഷമായി തരിശ് ആയിട്ടുള്ള സ്ത്രീധനക്കാവ് പാടത്ത് സെയ്താന്‍ കണ്ണൂകാടന്റെ നേതൃത്വത്തില്‍ നല്‍കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിപിന്‍ പാപ്പച്ചന്‍. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. വിനയന്‍, പഞ്ചായത്ത് അംഗങ്ങളായ  പ്രസാദ് ഓമന, ആളൂര്‍ കൃഷി ഓഫീസര്‍ ടീന സിമേതി, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 

15 വര്‍ഷമായി തരിശ് ആയിട്ടുള്ള സ്ത്രീധനക്കാവ് പാടത്ത് സെയ്താന്‍ കണ്ണൂകാടന്റെ നേതൃത്വത്തില്‍ നല്‍കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി Read More »

ബയോബിൻ വിതരണം ചെയ്തു - nctv news - nctv live - nctv pudukkad

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍ ,രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി. സെക്രട്ടറി എം.എ. അനൂപ് വി ഇ ഒ എം.വി. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി - nctv news -nctv pudukkad - nctv live

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, വെറ്റിനറി ഡോക്ടര്‍ സുനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി Read More »

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ - nctv news - nctv pudukkad - nctv live

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന്‍ ടി.ജി. രവി ഉദ്ഘാടനം ചെയ്തു

വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ആഫ്രിക്കയില്‍ പ്രതിനിധി ബൈറോണ്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ കെ. രമാദേവി, പഞ്ചായത്ത് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, സ്‌കൂള്‍ മാനേജര്‍ ഒ. സുമേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍, നിഷ രാജേഷ്, രവീണ അംബരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന്‍ ടി.ജി. രവി ഉദ്ഘാടനം ചെയ്തു Read More »

ജനകീയ സദസ് വരന്തരപ്പിള്ളി -nctv news -nctv pudukkad - nctv live

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

‘ശരത് ലാല്‍ കൃപേഷ്  ഷുഹൈബ് അമര്‍ രഹെ’ എന്ന പേരില്‍ നടന്ന യോഗം മുന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി. പ്രമോദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരയ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു Read More »

trikur panchayath- nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആയുഷ്മാന്‍ ആരോഗ്യമന്ദിറിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗ്ഗീസ്, പഞ്ചായത്തംഗങ്ങളായ സൈമണ്‍ നമ്പാടന്‍, മേഴ്‌സി സ്‌കറിയ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമിഷ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആയുഷ്മാന്‍ ആരോഗ്യമന്ദിറിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു Read More »

Pudukad st. antony's lp school annual day - nctv news-nctv pudukad

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ എം. യൂജിന്‍ പ്രിന്‍സ്, സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, രാഗേഷ് എസ്. മേനോന്‍, കെ.എല്‍. സുരേഷ്, റോബിന്‍ ജോസ് ചാലിശേരി,

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു Read More »