പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രതീഷ്, നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് ചെയ്തു
