സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.വി.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹനന്‍ ചള്ളിയില്‍, ബ്രാഞ്ച് സെക്രട്ടറി ഐ.കെ. സലീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഉഷ മാണി (സെക്രട്ടറി) ഇ.ആര്‍.വിനയന്‍ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് മൂപ്പന്‍താഴം കോടാലി റോഡിലുള്ള പാലം വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന് സി.പി.ഐ. കടമ്പോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു
