പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗ്ഗീസ്, പഞ്ചായത്തംഗങ്ങളായ സൈമണ്‍ നമ്പാടന്‍, മേഴ്‌സി സ്‌കറിയ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമിഷ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആയുഷ്മാന്‍ ആരോഗ്യമന്ദിറിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
