വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടകര സ്കൂൾ
കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അഞ്ച് സ്മാർട്ട് ക്ലാസ് മുറികളും രണ്ട് ആധുനിക ടോയ്‌ലറ്റ് ബ്ലോക്കുകളും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്ജ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി …
വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടകര സ്കൂൾ Read More »



















